Sat, 19 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : K.N. Balagopal MLA

Kollam

കെ.എൻ. ബാലഗോപാൽ എം​എ​ല്‍​എയുടെ ഓ​ഫിസ് പു​തി​യ മ​ന്ദി​ര​ത്തി​ല്‍

കൊ​ട്ടാ​ര​ക്ക​ര: കെ.എ​ന്‍. ബാ​ല​ഗോ​പാ​ല്‍ എം​എ​ല്‍​എ​യു​ടെ നി​യോ​ജ​ക​മ​ണ്ഡ​ലം ഓ​ഫീ​സ് പു​തി​യ മ​ന്ദി​ര​ത്തി​ല്‍ പ്ര​വ​ര്‍​ത്ത​ന​മാ​രം​ഭി​ച്ചു. പ​ഴ​യ ക്യു​എ​സ് റോ​ഡി​ല്‍ നി​ല​വി​ല്‍ പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന സ്ഥ​ല​ത്തി​ന് എ​തി​ര്‍​വ​ശ​ത്തു​ള്ള പു​തി​യ കെ​ട്ടി​ട​ത്തി​ലാ​ണ് പു​തി​യ ഓ​ഫിസ്. ഓ​ഫിസി​ന്‍റെ പ്ര​വ​ര്‍​ത്ത​നം കെ.​എ​ന്‍. ബാ​ല​ഗോ​പാ​ല്‍ എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം​ചെ​യ്തു.

സി​പിഎം ജി​ല്ലാ സെ​ക്ര​ട്ട​റി​യ​റ്റ് അം​ഗം പി.​എ. ഏ​ബ്ര​ഹാം, ഏ​രി​യ സെ​ക്ര​ട്ട​റി​മാ​രാ​യ പി.​കെ. ജോ​ണ്‍​സ​ണ്‍, ജെ. ​രാ​മാ​നു​ജ​ന്‍, എ​ല്‍​ഡി​എ​ഫ് നി​യോ​ജ​ക​മ​ണ്ഡ​ലം ക​ണ്‍​വീ​ന​ര്‍ കെ.​എ​സ.് ഇ​ന്ദു​ശേ​ഖ​ര​ന്‍ നാ​യ​ര്‍, സി​പി​ഐ മ​ണ്ഡ​ലം സെ​ക്ര​ട്ട​റി​മാ​രാ​യ എ​സ.് ര​ഞ്ജി​ത്ത്, ആ​ര്‍. മു​ര​ളീ​ധ​ര​ന്‍, മു​നി​സി​പ്പ​ല്‍ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ അ​നി​ത ഗോ​പ​കു​മാ​ര്‍, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ വി. ​സു​മ​ലാ​ല്‍, കെ.​എ​സ്. ഷി​ജു​കു​മാ​ര്‍, മൈ​ലം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് ദി​വ്യ ച​ന്ദ്ര​ശേ​ഖ​ര്‍, വി​വി​ധ ക​ക്ഷി നേ​താ​ക്ക​ളാ​യ കെ. ​പ്ര​ഭാ​ക​ര​ന്‍​നാ​യ​ര്‍, ജി. ​മു​രു​ക​ദാ​സ​ന്‍​നാ​യ​ര്‍, സി.​ആ​ര്‍. രാ​മ​വ​ര്‍​മ, മാ​ത്യൂ സാം ​തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

Latest News

Corehub Up